æµÞ¿áÕUß:ÉùOJíµÞÕí ÕÞVÁí ÎáØíÜߢ Üà·í ææÕØí dÉØßÁaí µáEÏNÆí ÙÞ¼ßÏáæ¿ ÍÞøc ÉáJÜJí ÉÞJáN (65) ÈßøcÞÄÏÞÏß. ÎAZ: Îá¼àÌíùÙíÎÞX (ØìÆß), ÈØàV (¶JV), ØáææÌÆ, ØËßÏ, ØùàÈ. ÎøáÎAZ: ØùàÈ, ¥ØíÌà¼, ¥Ìá (²ÞÎçÛøß), ææØÈágàX (ÎÜÏN
KODUVALLY
GOLDEN CITY Koduvally is a small town in Kozhikode district.[1] It is located on the Calicut-Wayanad National Highway 212 (NH 212) and is about 25 km northeast of Kozhikode (Calicut) city. It is an intermediate Panchayat consisting of a number of village Panchayat including Kattippara, Kizhakkoth, Koduvally, Koodaranji, Madavoor, Omassery, Puthuppady, Thamarassery, and Thiruvambadi.[2] Koduvally also gives its name to the Koduvally River which flows west into the sea.[3]
Friday, August 12, 2011
Tuesday, August 9, 2011
പുതുക്കിയ ബസ് ചാര്‍ജ് യാത്രക്കാര്‍ക്ക് താങ്ങാവുന്നതിനുമപ്പുറം.
കോഴിക്കോട്: പുതുക്കിയ ബസ് ചാര്‍ജ് യാത്രക്കാര്‍ക്ക് താങ്ങാവുന്നതിനുമപ്പുറം. സാധാരണക്കാരാണ് ഇത്തരത്തിലൊരു വര്‍ധനവിന്റെ സാഹചര്യത്തില്‍ വെട്ടിലായിരിക്കുന്നത്. മിനിമം ചാര്‍ജ് നാലില്‍നിന്ന് അഞ്ചായി വര്‍ധിച്ചപ്പോള്‍ തുടര്‍ന്നുള്ള ചാര്‍ജില്‍ മൂന്ന് രൂപ മുതല്‍ക്കാണ് നിലവിലെ ചാര്‍ജിനൊപ്പം യാത്രക്കാരന് നല്‍കേണ്ടി വരുന്നത്. കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നവരേയും കൂലിപ്പണിക്കാരേയുമെല്ലാം പരിഗണിക്കാതെയുള്ള വര്‍ധനവ് ശക്തമായ പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്. നിലവില്‍ രണ്ടര കിലോമീറ്റര്‍ ദുരപരിധി അഞ്ചു കിലോമീറ്ററായി കൂട്ടിയെന്നു പറയുന്നുണെ്ടങ്കിലും ഇതിന്റെ ഗുണങ്ങളൊന്നും തന്നെ യാത്രക്കാരന് ലഭിക്കുന്നില്ല. ബസ് ഉടമകള്‍ ചോദിച്ചത് സര്‍ക്കാര്‍ കൂട്ടി നല്‍കി എന്നതല്ലാതെ യാത്രക്കാരുടെ ഭാഗത്തു നിന്നു ചിന്തിക്കാതെയുള്ള ചാര്‍ജ് വര്‍ധനവല്ല ഇപ്പോഴത്തേതെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഞായറാഴ്ച അര്‍ധരാത്രി മുതലാണ് പുതുക്കിയ ചാര്‍ജ് വര്‍ധനവ് നിലവില്‍ വന്നത്. ഇന്നലെ രാവിലെ മുതല്‍ പുതുക്കിയ ചാര്‍ജ് വര്‍ധനവ് നല്‍കേണ്ടി വന്നപ്പോള്‍ പലര്‍ക്കും കൈപൊള്ളുന്ന അനുഭവമായിരുന്നു. തത്വത്തില്‍ ചാര്‍ജ് വര്‍ധനവ് മിനിമം ചാര്‍ജിനൊപ്പമെന്ന പ്രതീക്ഷ തെറ്റിക്കുന്നതാണ്. തത്വദീക്ഷയില്ലാത്ത ചാര്‍ജ് വര്‍ധനവിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. നാലാള്‍ കൂടുന്നിടത്ത് ചാര്‍ജ് വര്‍ധനവാണ് ചര്‍ച്ച. അതേസമയം ചാര്‍ജ് വര്‍ധനവ് ദീര്‍ഘ ദൂര ബസുകള്‍ക്ക് കനത്ത ആഘാതമായിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം തുടങ്ങിയ റൂട്ടുകളില്‍ യാത്രക്കാര്‍ കൂടുതലും ട്രെയിനിനെ ആശ്രയിച്ചപ്പോള്‍ ബസുകള്‍ പലതും ആളോഴിഞ്ഞാണ് ഓടേണ്ടിവന്നത്. ബസ് ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്നലെ നാലിന് മാവൂര്‍ റോഡ് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ ഉപരോധ സമരം നടത്തി. ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്. നാലിന് ബസ്സ്റ്റാന്‍ഡിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം കവാടമാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപഭോക്തൃവേദി ഉപരോധിച്ചത്. അതിനിടയില്‍ ബസ് ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ പന്തീരാങ്കാവില്‍ നാട്ടുകാര്‍ ബസ് സര്‍വീസുകള്‍ തടഞ്ഞിരുന്നു.
തൊണ്ടിവാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല; കൊടുവള്ളിയില്‍ ദേശീയപാത ഗതാഗതക്കുരുക്കില്‍
കൊടുവള്ളി: വിവിധ കേസുകളില്‍പ്പെട്ട കൊടുവള്ളി പോലീസ് പിടികൂടിയ ചെറുതും വലുതുമായ വാഹനങ്ങള്‍ ദേശീയപാത 212 ല്‍ കൊടുവള്ളി പോലീസ് സ്‌റ്റേഷന് മുന്‍വശത്തായി 500 മീറ്ററോളം ദൂരത്തില്‍ റോഡരികില്‍ സൂക്ഷിക്കുന്നത് കൊടുവള്ളി ടൗണില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. തൊണ്ടിവാഹനങ്ങള്‍ നിര്‍ത്താന്‍ പോലീസ് ഫുട്പാത്ത് കൈയേറിയത്, സമീപത്തുള്ള എം.പി.സി. ഹോസ്പിറ്റല്‍, കെ.എം.ഒ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കോളജ്, കൊടുവള്ളി യത്തീംഖാന തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും പോകുന്ന നാട്ടുകാരെയും വിദ്യാര്‍ഥികളെയുമാണ് ഏറെ വലയ്ക്കുന്നത്.വാഹനങ്ങളിടാന്‍ സൗകര്യപ്രദമായ മറ്റ് സ്ഥലങ്ങളില്ലാത്തതാണ് ദേശീയപാതയില്‍ ഫുട്പാത്തിലിടുന്നതെന്നാണ് അധികൃതര്‍ പറയൂന്നത്.കൊടുവള്ളി പോലീസ് സ്‌റ്റേഷന്‍ മാറ്റിസ്ഥാപിക്കുന്നതിന് പുതിയകെട്ടിടം നിര്‍മിച്ചത് ബ്ലോക്ക് ഓഫീസിന് പിന്നിലുള്ള വലിയകുന്നില്‍ മുകളിലാണ്. ഉടന്‍ വാഹനങ്ങള്‍ ദേശീയപാതയിലെ ഫുട്പാത്തില്‍ നിന്ന് മാറ്റി പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Monday, August 8, 2011
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സീനിയോറി റ്റി പുനഃസ്ഥാപിച്ച് നല്‍കുന്നതിന് ഉത്തരവായി.
കോഴിക്കോട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നതുകൊണ്ട് സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറി റ്റി പുനഃസ്ഥാപിച്ച് നല്‍കുന്നതിന് ഉത്തരവായി.
ജില്ലയില്‍ ഓഗസ്റ്റില്‍ വിതരണം ചെയ്യുന്ന റേഷന്‍ സാധന ങ്ങളുടെ അളവ് വില
കോഴിക്കോട്:ഓഗസ്റ്റില്‍ വിതരണം ചെയ്യുന്ന റേഷന്‍ സാധന ങ്ങളുടെ അളവ് വില യഥാക്രമം : എപിഎല്‍ കാര്‍ഡുടമകള്‍ക്ക് - അരി 12 കിലോ - 8.90 രൂപ ഗോതമ്പ് - 6.70 രൂപ . എപി എല്‍ (എസ്എസ് ) കാര്‍ഡ് 12 കിലോ അരി മൂന്ന് കിലോ ഗോതമ്പ് , ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് 28 കിലോ അരി ഏഴ് കിലോ ഗോതമ്പ്, എഎവൈ കാര്‍ഡുടമകള്‍ക്ക് 35 കിലോ അരി. എപിഎല്‍കാര്‍ഡ് ഒഴികെയുള്ള കാര്‍ഡുകള്‍ക്ക് രണ്ട് രൂപ നിരക്കിലാണ് ധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. വൈദ്യുതീകരിക്കാത്ത കാര്‍ഡിന് അഞ്ച് ലിറ്ററും വൈദ്യുതീകരിച്ച കാര്‍ഡിന് 1.5 ലിറ്ററും മണ്ണെണ്ണയും ലിറ്ററിന് 14.50 രൂപ നിരക്കില്‍ വിതരണം ചെയ്യും.
ബൈക്ക് യാത്രികനെ റാഞ്ചി അഞ്ചുലക്ഷം കവര്‍ന്ന ആറംഗസംഘം പിടിയില്‍
ബൈക്ക് യാത്രികനെ റാഞ്ചി അഞ്ചുലക്ഷം കവര്‍ന്ന ആറംഗസംഘം പിടിയില്‍
Published on Tue, 07/26/2011 - 07:27 ( 1 week 6 days ago)
മുക്കം: കറുത്തപറമ്പില്‍ ബൈക്ക് യാത്രികനെ റാഞ്ചി അഞ്ചു ലക്ഷം രൂപ കവര്‍ന്ന കേസിലെ ആറംഗസംഘം പൊലീസ് പിടിയിലായി. കഴിഞ്ഞ 19ന് കൊടുവള്ളി കിഴക്കോത്ത് മെലെചാലില്‍ അലി അഷ്‌റഫാണ് (39) കവര്‍ച്ചക്കിരയായത്. മാഹി പാറാല്‍ തട്ടാരത്ത് കുനിയില്‍ നിഖില്‍ (24), തട്ടാരത്തുകുനിയില്‍ നിജീഷ് (20), മാഹി ചാലക്കര മീത്തലെ കേളോത്ത് അഭിലാഷ് (24), ന്യൂമാഹി ചാലക്കര കൈലാസമന്ദിരം അരുണ്‍കുമാര്‍ (20), തലശ്ശേരി തിരുവങ്ങാട് കോടിയേരി മെട്ടേമ്മല്‍ ആഷിഷ് (23), ന്യൂമാഹി ചാലക്കര കൈലാസമന്ദിരം അനുരാഗ് (20) എന്നിവരെയാണ് കൊടുവള്ളി സി.ഐ എം.ഡി. സുനില്‍, കോഴിക്കോട് റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള ക്രൈംസ്‌ക്വാഡ് അംഗങ്ങളായ രാജീവ്ബാബു, വി.കെ. സുരേഷ്, എ.എസ്.ഐ അഗസ്റ്റിന്‍, മോഹന്‍ദാസ്, സീനിയര്‍ ഡി.പി.ഒമാരായ സതീഷ് ജോര്‍ജ് എന്നിവരടങ്ങുന്ന സംഘം തന്ത്രപരമായ നീക്കത്തിലൂടെ മാഹിയില്‍ നിന്ന് പിടികൂടിയത്. ഇതില്‍ നിഖില്‍ അടിപിടികേസിലും ആഷിഷ് വധശ്രമക്കേസിലും നേരത്തേ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കവര്‍ച്ചസംഘം സഞ്ചരിച്ച കെ.എല്‍ 58 സി. 7286 ടാറ്റാസുമോ പൊലീസ് കസ്റ്റഡിയിലാണ്. കറുത്തപറമ്പില്‍വെച്ച് അലി അഷ്‌റഫ് സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി കാറിലെടുത്തിട്ട് കത്തികാണിച്ച് പണംപിടിച്ചെടുത്ത ശേഷം അരീക്കോടിനടുത്ത ആലുക്കലില്‍ ഉപേക്ഷിച്ചെന്നായിരുന്നു പരാതി. ഇത് കുഴല്‍പ്പണമായിരുന്നോ എന്നകാര്യം പൊലീസ് അന്വേഷണത്തിലാണ്. മലപ്പുറം മോങ്ങത്തേക്ക് വാഹനം വാങ്ങാനായി കൊണ്ടുപോവുകയായിരുന്ന പണമാണ് കവര്‍ച്ചചെയ്തതെന്നാണ് പരാതിക്കാരന്‍ പൊലീസിന് നല്‍കിയ മൊഴി. കാറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് കേസന്വേഷണത്തിന് തുമ്പുലഭിച്ചത്. കാര്‍ തലശ്ശേരി സ്വദേശിയുടേതാണെന്നും പിടിയിലായവര്‍ കാര്‍ വാടകക്കെടുക്കുകയായിരുന്നുവെന്നും കണ്ടെത്തി. കവര്‍ച്ച നടത്തിയ അഞ്ചുലക്ഷം രൂപയില്‍ മൂന്നു ലക്ഷം രൂപയും, കത്തി തുടങ്ങിയ ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.
നാട്ടിലുണ്ടായ സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പിടിക്കപ്പെട്ടവര്‍ പറഞ്ഞതായും കഴിഞ്ഞ 12, 13, 14 തീയതികളില്‍ സംഘം ബാങ്ക് ജ്വല്ലറി പരിസരങ്ങളില്‍ നിരീക്ഷണം നടത്തി ഈ ഭാഗങ്ങളില്‍ കറങ്ങിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ആറുപേരെയും റിമാന്‍ഡ് ചെയ്തു.
Sunday, August 7, 2011
kk muhammed
kk muhammed
We are passing through a period where everyone thinks of changing the world sans changing himself. But here is a man, K.K.Mohammed stands apart with a green thumb on his twisted wrist, never hopes to sit under its shade.
We know K.K.Mohammed as an official with high profile at the esteemed Archeological Survey of India. We know him as the prestigious CJ (Citizen Journalist) Award winner of CNN-IBN. We know him more as the hand-picked guide to Barack Obama on his visit to India in the last January. We have enjoyed the visuals of Mrs.Obama dancing with some poor children (in TV slots) and catharsized by the visuals when the First Lady celebrated with those hapless kids, a distant dream even an ordinary Indian can have. Thank Mr.Mohammed an Indian who loves to perceive fraternity at all odds for making that dream true.
What made the Obamas to visit these children, dance with them and share love and sweets leaping beyond the protocol is the report they got from FBI (the investigative body of the U.S.) prior to their visit to India. They somehow spotted the story of the school run by the ASI in a different shade and fortuitously got the right person, its patron K.K.Mohammed to guide them there.
Excavations and Revivals
Some see Archeology as the peeping Tom of the sciences and archeologists, who care not where they are going but want to know where everyone else has been. K.K.Mohammed is here to rule out this appraisal by resorting to one step above where the Science bows before compassion.
“I used to spot the same children at different work sites indulged in beggary. “, recalled Mohammed of the origin of a noble mission.
“During my tours to various sites of revivals we put almost the same labourers most of them come from Bihar, Jharkhand and like economically poor States. During this migration, they carry their children with them but cannot afford to send them to a school. So they were sent to nearby streets begging or laying under the scorching sun until their parents come out of the works. I was really moved at this plight.”
But unlike a layman hiding his tears or journo writing and publishing the human interest fragile story, Mohammed decided to start some informal classes so that the kids can learn. A person who expertised in excavations and revivals, Mohammed handpicked the kids soaked in sludge and ignorance and started to educate them. As a first step he hired certain youngsters to train them. He contributed Rs.10,000 of his own money toward this cause and approached the contractors for the rest.
“Labourers from Madhya Pradesh, Uttar Pradesh, Rajasthan etc also live in make-shift tents at the monument premises. To keep their children engaged sans a roaming around, I think is rather a social responsibility. “He commented on the Schools at the Heritage Sites.
Though ASI supports him in this endeavor, these schools never get a Government aid. But the children are provided with books, stationeries and uniforms thanks to the Archeologist who owns a mindset to protect the past as well as present, to posterity.
Thus Obamas requested their guide Mr.Mohammed to take them to these schools and saluted those wretched kids with a ‘namasthe’ in return to their mugged up ‘Good evening’ and spent with them 10 minutes plus beyond the protocol.
The antique ways
For the voracious reader Mohammed, history was not mere a subject for academics but an extinguisher for his wandering mind. Reading Bhagavad Gita he smelt the same subtleness he got from the Khoran even when he was a high school student at Kozhikkodu. Acquaintance with Nalanda University and the historically sensitive places of Bihar ushered him through Nehru’s ‘Discovery of India’. While doing his Post Graduation in History at Aligarh University he realized the way he has to walk over to his goal, not an end, but a journey. After acquiring another Master’s in Archeology it came close on his tip toes.“Later when I joined Aligarh University as an Assistant Archeologist, I could get in touch with more excavations especia
lly at Fatehpur Zikri. The findings amazed us as well as the whole nation. We could spot the plethora of richness that our nation possessed once – precarious traits of Din-i-Ilahi the religious doctrine propounded by the Mughal emperor Akbar, the then market places, the first Christian Church in North India and like.”, surged an eloquent Mohammed.
Central Government honored him with a chair in the prestigious Archeological Survey of India. It really focused his journeys on track and he started to visit places of historical importance along the length and breadth of India and started to revive each for the future, keeping its antiquity as such.
It was at this point Mohammed noted the sporadic trauma that the children of the migrant labourers at the work sites go through.
The interpreter
It is not for the first time K.K.Mohammed is being selected by the Government of India, to introduce our precious cultural heritage to foreign delegates. When Nawaz Sherif , former Pakistan Prime Minster visited India at a time when the friction between the two neighbours where at high, K.K.Mohammed took out his task of guiding and narrating the vast potentials of the veiled heritage to the distinguished guest with pride.
Mohammed’s deep and wide knowledge of history and heritage, the instigating inner spirit and the quest to know and learn may be the factors which push him forward in his professional and personal life. It makes him spurt out the facts and truths at the hour of the need and came out his statement of the birth place of Sri Rama, as the place of issue, at Ayodhya and of the mortal remains of Mumtaz that brought to Yamuna.
“It made chaos and at the end I got a job transfer which never affected me as I love all the places alike and find something potentially worthy wherever I go. Because we are that much rich..”, smiles away Mohammed.
“Besides excavations, Archeological Department is destined to conserve our world heritage as such. So every worship centre of the ancient age, we consider as historical monument or never as a private asset of any religious segment “, says K.K.Mohammed the only Muslim participated in the Ayodhya excavations.
Another controversial incident in which Mohammed had involved and made headlines was the ‘Taj Corridor project’ by the Mayavati government. Finding it would mar the celebrated beauty and significant heritage of the 7th wonder of the world which attracts lakhs of tourists every year, Mohammed approached several historians and other influential people and began a signature campaign against that move. He fought unto the Supreme Court Verdict to ban the project.
Recognitions
Historical monuments mirror a country’s civilization. To protect it is the right and responsibility of every citizen. But it confines to the framework of a bureaucratic body, the Archeological department. Utilizing and exploiting its bureaucratic and public-acceptance elements at its best are the professional policy Mohammed has taken along. However, he has been felicitated and honoured with scores of awards for his sincere mission now and again.
The Great Sanchi Stupa dating back to the 3rd century B.C., a globally acknowledged historical monument was saved from destruction thanks to the timely interference of Mohammed, as an official in the ASI. For it, he has been honoured by the nation in 2008 and by the Sri Lankan Buddhist Society later. He was again privileged in the next year for arranging facilities for the physically disabled people to visit and make out the vast richness of the repertoire set at Qutub Minar.
Next year it was for the right kind of preservation he served at the Humayun’s tomb by wiping off the ‘hooligans and vagabonds’ who reigned inside. Mr.Obama on his recent visit to the tomb described it as ‘spectacular’, thanks to the ‘clean-up’ by the ASI.
Mr.Mohammed has got the award from the Madhya Pradesh government for the best excavator who loves to travel. “Shri K.K. Mohammed was the first conservation archaeologist to plan and execute the preservation of lost glory of The Bateshwar Group of temples, in Chambal valley remains in Madhya Pradesh. At a time when people were even scared to go to the valley dull of dacoits, he dared enough to lead his team and start conserving the dilapidated temples within the forest. Some 200 temples in 25 acres of land were brought back to its original glory, using the same fallen stone members with a meager budget of 15- 25 lakhs spent for the labour only.”, states the citation plaque.
Recently he has got the REACH foundation award for his selfless service in preserving the ancient temples and heritage monuments. It was at the start of the World Heritage Week that the award had given away to Mohammed.
CNN-IBN’s Best CJ award keeps aside in this array of accolades. It reached him when he looked beyond his official duties and indulged himself in providing basic education for the children of the migrant labourers. He documented the activities of these schools at work sites and showed it to the world through CNN-IBN channel and challenged conventional media houses in an open air until its waves reached and resonated unto Washington DC
Subscribe to:
Posts (Atom)